തെരുവുനായ ശല്യം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

 

file image

India

തെരുവുനായ ശല്യം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

കേസിൽ മൃഗസംരക്ഷണ വകുപ്പിനെ ക‍ക്ഷി ചേർക്കും

Namitha Mohanan

ന്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി. വെള്ളിയാഴ്ച‍യാവും ഉത്തരവ് പുറപ്പെടുവിക്കുക.സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഹാജരായി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും ഉത്തരവിടുക.

കേസിൽ മൃഗസംരക്ഷണ വകുപ്പിനെ ക‍ക്ഷി ചേർക്കും. പൊതുവിടങ്ങളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതടക്കം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിന് വേണ്ടി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിശ്വാളാണ് ഹാജരായത്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്