.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സുപ്രീം കോടതി 
India

ശബരിമല യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള കേസുകളുടെ വാദം കേള്‍ക്കൽ തീയതിയിൽ സുപ്രീം കോടതി തീരുമാനം അടുത്തയാഴ്ച

ശബരിമല യുവതീ പ്രവേശന കേസ് നിലവിൽ ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലാണ്

MV Desk

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് അടക്കം 7, 9 ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകളുടെ വാദം കേൾക്കൽ തീയതി ഈ മാസം 12 ന് തീരുമാനിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

നിലവിൽ വിവിധ വിഷയങ്ങളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദ് പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് 7,9 ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകളുടെ വാദം കേൾക്കാൽ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്.

ശബരിമല യുവതീ പ്രവേശന കേസ് നിലവിൽ ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലുള്ള നിരവധി കേസുകൾ കോടതി പരിഗണിക്കുമ്പോൾ ശബരിമല യുവതീ പ്രവേശന കേസും ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയിലുള്ള കേസുകളിൽ വാദം പൂർത്ത‍ിയായാലുടൻ സുപ്രകീംകോടതി ഒൻപതംഗ ബെഞ്ചിന്‍റെ പരിഗണനയിലുള്ള കേസുകളിൽ വാദം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ദുബായ് ഇന്‍റർനെറ്റ് സിറ്റിയിൽ മിസൈൽ അവശിഷ്ടം വീണു; ആളപായമില്ല

ശശി തരൂരിന് നേരെ കൈയേറ്റ ശ്രമം; മൂന്നു പേരേ അറസ്റ്റിൽ

മെസി വരില്ല; പണം വാങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ചതിച്ചുവെന്ന് വി.അബ്ദുറഹിമാൻ

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 8 പേർ കൊല്ലപ്പെട്ടു

മൂന്നാമത്തെയും പെൺകുഞ്ഞ്; ഭാര്യയെയും 2 പെൺമക്കളെയും യുവാവ് മുക്കിക്കൊന്നു