തമിഴ്നാട്ടിലെ നിയുക്ത എംഎൽമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

 
India

തമിഴ്നാട്ടിലെ നിയുക്ത എംഎൽമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഞായറാഴ്ച വിജയ് ഉൾപ്പെടെ 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്

Namitha Mohanan

ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. രാവിലെ 9.30ന് സെക്രട്ടറിയേറ്റിലാണ് ചടങ്ങ് നടക്കുക. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് 12 ന് രാവിലെ 9.30ന് നടക്കും.

ഞായറാഴ്ച വിജയ് ഉൾപ്പെടെ 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം