തേജസ് അപകടം

 
India

തേജസ് അപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

പൈലറ്റിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നു

Jisha P.O.

ന്യൂഡൽഹി: ഇന്ത്യയുടെ പോർ വിമാനം തേജസ് ദുബായ് എയർഷോയ്ക്കിടെ തകർന്ന് വീണതായി വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അപകടത്തിൽ മരിച്ച പൈലറ്റിന്‍റെ മരണത്തിൽ ദുഖം രേഖപ്പെടുത്തുന്നതായും, കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.

അപകടകാരണം കണ്ടെത്തുന്നതിനായി കോർട്ട് ഓഫ് ഇൻക്വയറിയെ നിയമിച്ചതായും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു

ഗൗതം ഗംഭീറിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

ടിവികെയ്ക്ക് ആശ്വാസം ; ജെൻസി വിപ്ലവത്തിന് ആഹ്വാനം ചെയ്ത ആധവ് അർജുനക്കെതിരായ എഫ്ഐആർ റദ്ദാക്കി

ദുബായിൽ എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റിന് വീരമൃത്യു

ചെങ്കോട്ട സ്ഫോടനം; പ്രതികൾ ബോംബ് നിർമിക്കാൻ ഉപയോഗിച്ച മെഷീനുകൾ അന്വേഷണ സംഘം കണ്ടെത്തി