India

ബോധഗയയിലെത്തി ദലൈലാമയെ സന്ദർശിച്ച് തേജസ്വി യാദവ്

രണ്ടാഴ്ചയായി ദലൈലാമ ബേധഗയയിലെ ക്ഷേത്രത്തിലുണ്ട്

പട്ന: ബോധഗയയിൽ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയം സന്ദർശിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.

രണ്ടാഴ്ചയായി ദലൈലാമ ബേധഗയയിലെ ക്ഷേത്രത്തിലുണ്ട്. തീർഥാടകരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വിലയിരുത്തി.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്