ജസ്റ്റിൻ ട്രൂഡോ 
India

വിമാനത്തിന് തകരാറ്: കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യയിൽ തുടരും

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ട്രൂഡോയും സംഘവും പ്രശ്നം പരിഹരിക്കുന്നതു വരെ ഇന്ത്യയിൽ തുടരും.

ന്യൂഡൽഹി: വിമാനത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതു മൂലം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇന്ത്യയിൽ നിന്ന് മടങ്ങാനായില്ല. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ട്രൂഡോയും സംഘവും പ്രശ്നം പരിഹരിക്കുന്നതു വരെ ഇന്ത്യയിൽ തുടരും.

യാത്ര നടത്താനിരുന്ന സിഎഫ്സി001 എന്ന വിമാനത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും പരിഹരിക്കാൻ സമയമെടുക്കുന്നതിനാൽ ഇന്നു രാത്രിയിൽ കൂടി ഇന്ത്യയിൽ തുടരുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 8 മണിക്കായിരുന്നു ട്രൂഡോ മടങ്ങാനിരുന്നത്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ