വിജ‍യ്‌

 
India

കരൂർ ദുരന്തം; മരണസംഖ‍്യ 41 ആയി, 50 പേർ ചികിത്സയിൽ

നേരത്തെ ചികിത്സയിലുണ്ടായിരുന്ന 55 പേർ ആശുപത്രി വിട്ടു

Aswin AM

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. നിലവിൽ 50 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നേരത്തെ ചികിത്സയിലുണ്ടായിരുന്ന 55 പേർ ആശുപത്രി വിട്ടു. ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേരുടെ ആരോഗ‍്യനില അതീവ ഗുരുതരമാണ്.

അതേസമയം ദുരന്തത്തിൽ കഴിഞ്ഞ ദിവസം സർക്കാർ പ്രഖ‍്യാപിച്ച ജുഡീഷ‍്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായവും പരുക്കേറ്റവർക്ക് ഒരു ലക്ഷവും ധനസഹായവും സർക്കാർ പ്രഖ‍്യാപിച്ചിരുന്നു.

"ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചില്ല, രാഹുൽ ഗാന്ധി പാക് സൈനിക മേധാവിയുടെ ഉറ്റ സുഹൃത്ത്"; ആരോപണവുമായി ബിജെപി

ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഏഷ‍്യ കപ്പ് വിജയം ആഘോഷിക്കാൻ കോടികൾ ഒഴുക്കി ബിസിസിഐ; ഇന്ത‍്യൻ ടീമിന് 21 കോടി പാരിതോഷികം

സഹ്യോഗ് പോർട്ടലിൽ എക്സിന് ആശങ്ക; കർണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ മസ്ക്

ഇറച്ചിക്കറി ചോദിച്ചതിന് അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചു; 7 വയസുകാരൻ മരിച്ചു