up 5 children of a 7 family found dead coal brazie
up 5 children of a 7 family found dead coal brazie 
India

യുപിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 5 കുട്ടികൾ മരിച്ചു; 2 പേർ ഗുരുതരാവസ്ഥയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ ഒരു വീട്ടിൽ ഉറങ്ങാൻ കിടന്ന അഞ്ചു കുട്ടികൾ ശ്വാസംമുട്ടി മരിച്ച നിലയിൽ. ഗുരുതരവാസ്ഥയിലുള്ള രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടന്നുറങ്ങുന്നതിനു മുമ്പ് വീടിനുള്ളിൽ തണുപ്പകറ്റാൻ കൽക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്ന് പുകയുയർന്ന് ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുടുംബത്തിലെ ഏഴുപേരെ ചെവ്വാഴ്ച ഉച്ചയായിട്ടും കാണാതായതോടെയാണ് നാട്ടുകാർ അന്വേഷിച്ചെത്തിയത്. വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറി നടത്തിയ പരിശോധനയിൽ കുട്ടികളെ മരിച്ചനിലയിലും മുതിർന്ന രണ്ടുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രിയാത്ര നിരോധിച്ചു

ചേർത്തല നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

ബൈഭവ് കുമാറിന്‍റെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് ഇന്ന് എഎപി മാർച്ച്

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്