വിപുൽ എം. പഞ്ചോലി

 
India

സുപ്രീം കോടതി ജഡ്ജിയായി വിപുൽ എം. പഞ്ചോലി ചുമതലയേറ്റു

ജസ്റ്റിസ് ബി.വി. നാഗരത്നയുടെ എതിർപ്പിനെ മറികടന്നാണ് നിയമനം

Aswin AM

ന‍്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി വിപുൽ എം. പഞ്ചോലി ചുമതലയേറ്റു. കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ എതിർപ്പിനെ മറികടന്നാണ് ജഡ്ജിയായി വിപുൽ എം. പഞ്ചോലി ചുമതല ഏറ്റെടുത്തത്.

അതേസമയം, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അലോക് അരാദെ സത‍്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിലെ അഡിഷണൽ ബിൽഡിങ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി സത‍്യവാചകം ചൊല്ലിക്കൊടുത്തു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ