മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം 
India

താജ് മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം

വേൾഡ് ഹെറിറ്റേജ് വീക്ക് പ്രമാണിച്ച് നവംബർ 10 മുതൽ 25 വരെ ഈ ചരിത്രസ്മാരകങ്ങളെല്ലാം തികച്ചും സൗജന്യമായി സന്ദർശിക്കാം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: താജ്മഹലും ആഗ്രഹയിലെ ഫോർട്ടുമടക്കമുള്ള ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങൾ കാണാൻ ആഗ്രഹമുണ്ടോ?എങ്കിൽ ഇതാണ് ശരിയായ സമയം. വേൾഡ് ഹെറിറ്റേജ് വീക്ക് പ്രമാണിച്ച് നവംബർ 10 മുതൽ 25 വരെ ഈ ചരിത്രസ്മാരകങ്ങളെല്ലാം തികച്ചും സൗജന്യമായി സന്ദർശിക്കാം.

താജ്മഹൽ, ആഗ്ര ഫോർട്ട്, ഫത്തേപുർ സിക്രി എന്നിവയാണ് ഇത്തരത്തിൽ സൗജന്യമായി സന്ദർശിക്കാവുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും താജ്മഹലിനുള്ളിൽ ഷാജഹാന്‍റെയും മുംതാസിന്‍റെയും കല്ലറകൾ കാണണമെങ്കിൽ പ്രത്യേകം പാസ് എടുക്കേണ്ടി വരും.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ