.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കാഴ്ച പരിമിതിയുള്ളവർക്കും ജഡ്ജിയാവാം: ഭിന്നശേഷിക്കാരോട് വിവേചനം പാടില്ലെന്ന് സുപ്രീംകോടതി

 
file
India

കാഴ്ച പരിമിതിയുള്ളവർക്കും ജഡ്ജിയാവാം: ഭിന്നശേഷിക്കാരോട് വിവേചനം പാടില്ലെന്ന് സുപ്രീംകോടതി

മധ്യപ്രദേശ് ജുഡീഷ്യൽ സർവീസ് റൂൾസ് അനുസരിച്ച് കാഴ്ചാ ഭിന്നശേഷിയുള്ളവരെ ജുഡീഷ്യൽ സർവീസുകളിലേക്കുള്ള നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് നടപടിയിൽ നിന്നും വിലക്കിയിരുന്നു

Namitha Mohanan

ന്യൂഡൽഹി: കാഴ്ച പരിമിതിയുള്ളവർക്കും കോടതിയിൽ ന്യായാധിപകനാവുന്നതിൽ തടസമില്ലെന്ന് സുപ്രീം കോടതി. മധ്യപ്രദേശ് ജുഡീഷ്യൽ സർവീസ് റൂൾസ് റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ചയാണ് കോടതി വിധി പറഞ്ഞത്. ഒരു ഉദ്യോഗാർഥിക്കും അവരുടെ ഭിന്നശേഷിയുടെ പേരിൽ ജുഢീഷ്യൽ സർ‌വീസുകളിലെ തെരഞ്ഞെടുപ്പിന് ഹാജരാവാൻ അവസരം നിഷേധിക്കരുതെന്ന് സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി.

ഭിന്നശേഷിയുള്ളവർക്ക് നീതിന്യായ സേവനങ്ങളിൽ ഒരു വിവേചനവും നേരിടാൻ പാടില്ല. അത്തരം കാര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പു വരുത്തണം. വൈകല്യങ്ങളുടെ പേരിൽ‌ മാറ്റി നിർത്തപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ് ജുഡീഷ്യൽ സർവീസ് റൂൾസ് അനുസരിച്ച് കാഴ്ചാ ഭിന്നശേഷിയുള്ളവരെ ജുഡീഷ്യൽ സർവീസുകളിലേക്കുള്ള നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് നടപടിയിൽ നിന്നും വിലക്കിയിരുന്നു. തന്‍റെ മകന് ജഡ്ജിയാവാൻ ആഗ്രഹമുണ്ടായിട്ടും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയില്ലെന്ന് കാട്ടി ഒരു അമ്മ മുൻ ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഢിന് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ