ദേവഗൗഡ 
India

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; ഭാര്യക്കൊപ്പം പങ്കെടുക്കുമെന്ന് ദേവഗൗഡ

കർണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു

ബംഗളൂരു: അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ ഭാര്യക്കൊപ്പം പങ്കെടുക്കുമെന്ന് ജനതാദൾ എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ. അയോധ്യ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് കർണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ജനുവരി 22 നാണ് അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. അന്നേദിവസം ചടങ്ങിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുമെന്നാണ് വിവരം.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ