പെരിയാർ നദിയിൽ നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം

 

representational image

India

ഭർത്താവുമായി വിഡിയോ കോൾ ചെയ്തതിന് പിന്നാലെ 25കാരി ജീവനൊടുക്കി: മാനസികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ കുടുബം

ഭർത്താവും ബന്ധുക്കളും ചേർന്ന് മാനസികമായി പീഡിപ്പിചെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു

Aswin AM

ലഖ്നൗ: ഭർത്താവുമായി വിഡിയോ കോൾ ചെയ്ത ശേഷം 25കാരിയായ ഭാര‍്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ജഗാഹ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പാണ്ഡെ ടോള എന്ന സ്ഥലത്താണ് വിഷയത്തിനാസ്പദമായ

സംഭവം നടക്കുന്നത്. ഏറെ നാളായി തന്‍റെ സഹോദരന്‍റെ വീട്ടിൽ താമസിച്ചു വരുകയായിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവും ബന്ധുക്കളും ചേർന്ന് മാനസികമായി പീഡിപ്പിചെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. വിഡിയോ കോളിനെ ചൊല്ലി ഭർത്താവുമായി യുവതി തർക്കമമുണ്ടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

2018ലെ പ്രളയം മനുഷ്യനിർമിതമെന്ന ആരോപണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് ചൊവ്വാഴ്ചയും വൈദ്യുതി നിയന്ത്രണം തുടരും

അച്ഛൻ പണം തന്നില്ല, വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

എസ്എഫ്ഐ നേതാവ് അഭിമന‍്യു വധക്കേസ്: വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

ഫിഫ ലോകകപ്പ് പ്രേമികൾക്ക് സന്തോഷവാർത്ത; ബെംഗളൂരുവിൽ റസ്റ്റോറന്‍റുകൾക്ക് പുലർച്ചെ 3.30 വരെ പ്രവർത്തിക്കാൻ അനുമതി