സുപ്രീം കോടതി
സുപ്രീം കോടതി 
India

ലൈംഗികാതിക്രമക്കേസ്: പ്രത്യേക അധികാരം ഉപയോഗിച്ച് റദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി യുവാവിനെതിരായ ലൈംഗികാതിക്രമക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി റദാക്കി. കണ്ണൂർ സ്വദേശി ക്കെതിരായ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്.

പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നെങ്കിലും ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നില്ല. തുടർന്നാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്. വൈദ്യ പരിശോധനയിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ; ഡോക്റ്റർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ അപ്പറ്റൈറ്റ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃസ്ഥാപിച്ചു

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം| Video

അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ സീതയ്ക്കായി കൂറ്റന്‍ ക്ഷേത്രം പണിയും: അമിത് ഷാ