പ്രഥമ കെഎസ്‌സി കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം ഒക്‌ടോബർ 6,7 തിയതികളിൽ 
Pravasi

പ്രഥമ കെഎസ്‌സി കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം ഒക്‌ടോബർ 6,7 തിയതികളിൽ

ശനിയാഴ്ച വൈകീട്ട് 6ന് ഒന്നാം റൗണ്ട് നാടൻ പാട്ട് മത്സരങ്ങൾ നടക്കും

അബുദാബി: പ്രഥമ കെഎസ്‌സി കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം ഒക്‌ടോബർ 6,7 തിയതികളിൽ അബുദാബി കേരള സോഷ്യൽ സെന്‍ററിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 6ന് ഒന്നാം റൗണ്ട് നാടൻ പാട്ട് മത്സരങ്ങൾ നടക്കും.

ഞായറാഴ്ച വൈകീട്ട് 7 ന് നടക്കുന്ന ഗ്രാന്‍റ് ഫൈനൽ മത്സരത്തിൽ ഒന്നാം റൗണ്ടിൽ നിന്ന് തെരഞ്ഞെടുത്ത 5 മികച്ച ടീമുകൾ ഏറ്റുമുട്ടും. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു