അബുദാബി കേരള സോഷ്യൽ സെന്‍റർ എഐ സെമിനാർ

 
Pravasi

അബുദാബി കേരള സോഷ്യൽ സെന്‍റർ എഐ സെമിനാർ

എഐ - റോബോട്ടിക്സ് രംഗത്തെ വിദഗ്ദ്ധനായ റൗൾ ജോൺ അജു സെമിനാറിന് നേതൃത്വം നൽകി.

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ “AI Learners to AI Earners” എന്ന പേരിൽ നിർമിത ബുദ്ധിയെക്കുറിച്ച് സെമിനാർ നടത്തി. പ്രസിഡന്‍റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. എഐ - റോബോട്ടിക്സ് രംഗത്തെ വിദഗ്ദ്ധനായ റൗൾ ജോൺ അജു സെമിനാറിന് നേതൃത്വം നൽകി.

പ്രിയ ബാലു മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്‍റ് ആർ. ശങ്കർ, ട്രഷറർ അനീഷ്, ശ്രീദേവി, അജു ജോസഫ് എന്നിവർ പ്രസംഗിച്ചു. സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ടി.കെ. മനോജ്, റൗൾ ജോൺ അജുവിന്‌ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സജീഷ് സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ നന്ദിയും പറഞ്ഞു.

വരുന്നു, നവകേരള സദസ് 2.0

വാൽപ്പാറയിൽ 8 വ‍യസുകാരനെ പുലി കടിച്ചുകൊന്നു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു

മോർച്ചറിയിലെ മൃതദേഹം അനുമതിയില്ലാതെ തുറന്നു കാട്ടിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു