സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം: റാസൽഖൈമയിൽ ഏഴ് പേർക്കെതിരേ നടപടി

 
Pravasi

സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം: റാസൽഖൈമയിൽ ഏഴ് പേർക്കെതിരേ നടപടി

അനുചിതവും വസ്തുതാവിരുദ്ധവുമായ ദൃശ്യങ്ങളും ഉള്ളടക്കവും പ്രസിദ്ധീകരിച്ച വ്യക്തികൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്

റാസൽഖൈമ: സമൂഹ മാധ്യമത്തിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച ഏഴ് പേർക്കെതിരേ റാസൽ ഖൈമ പൊലീസ് നടപടി സ്വീകരിച്ചു. ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്ന് റാസൽ ഖൈമ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.

അനുചിതവും വസ്തുതാവിരുദ്ധവുമായ ദൃശ്യങ്ങളും ഉള്ളടക്കവും പ്രസിദ്ധീകരിച്ച വ്യക്തികൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം