കുട്ടികളുടെ ഇ സ്കൂട്ടർ ഉപയോഗം: മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്

 
Pravasi

കുട്ടികളുടെ ഇ സ്കൂട്ടർ ഉപയോഗം: മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്

ഇതിനായി പ്രത്യേക ബോധവൽക്കരണ വീഡിയോയും പൊലീസ് പുറത്തുവിട്ടു

UAE Correspondent

ദുബായ്: കുട്ടികൾ പൊതുനിരത്തുകളിലും വാഹനങ്ങൾക്കിടയിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അജ്മാൻ പൊലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

ഇതിനായി പ്രത്യേക ബോധവൽക്കരണ വീഡിയോയും പൊലീസ് പുറത്തുവിട്ടു. പാർക്കുകളിലോ വീടിനുള്ളിലോ മാത്രം ഉപയോഗിക്കേണ്ട കൊച്ചു സൈക്കിളുകൾ പോലും കുട്ടികൾ നിരത്തുകളിൽ ഓടിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

താമസമഖലകളിലെ റോഡുകളിൽ പോലും ഇത്തരം പ്രവണതകൾ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 'ബി കെയർഫുൾ' ക്യാംപെയിന്‍റെ ഭാഗമായാണ് പൊലീസ് മാതാപിതാക്കളെ ഈ അപകടസാധ്യത ഓർമിപ്പിച്ചത്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി