ഡോ. അൻവർ ഗർഗാഷ്

 
Pravasi

വെല്ലുവിളികളെ അതിജീവിച്ച് യുഎഇ കരുത്ത് നേടിയതായി ഡോ. അൻവർ ഗർഗാഷ്

ഒഴിവാക്കാൻ ആഗ്രഹിച്ച യുദ്ധത്തിൽ പ്രതിരോധത്തിലൂടെ യുഎഇ ഐതിഹാസിക വിജയം വരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

UAE Correspondent

അബുദാബി: അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന വെല്ലുവിളികളെ അതിജീവിച്ച് യുഎഇ ദേശീയ സുരക്ഷയിലും പ്രാദേശിക സ്വാധീനത്തിലും പുതിയ കരുത്താർജിച്ചതായി യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഒഴിവാക്കാൻ ആഗ്രഹിച്ച യുദ്ധത്തിൽ പ്രതിരോധത്തിലൂടെ യുഎഇ ഐതിഹാസിക വിജയം വരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സങ്കീർണമായ പ്രാദേശിക സാഹചര്യങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും നേരിടാൻ യുഎഇ സജ്ജമാണ്.

ഭാവി രൂപപ്പെടുത്തുന്നതിൽ യുഎഇയുടെ സ്വാധീനശേഷി വർധിച്ചു. ജനങ്ങളുടെ കരുത്തും സഹിഷ്ണുതയും യുഎഇയുടെ നവോഥാന മാതൃകയ്ക്ക് കൂടുതൽ ഊർജം പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായിക്കെതിരേ ഇഡി വന്നാൽ തടയും, മകൾക്കെതിരേ വന്നാൽ പാർട്ടിയെ വിളിക്കരുത്; സിപിഎമ്മിൽ വിമർശനം

അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; തലയ്ക്ക് പരുക്ക്

ഗാസിയാബാദിൽ 17കാരനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന് സിപിഐ പ്രവർത്തകനെതിരേ അച്ചടക്ക നടപടി