യുഎഇയിൽ പെട്രോളിന് വില കുറയും, ഡീസലിനു കൂടും

 
Pravasi

യുഎഇയിൽ പെട്രോളിന് വില കുറയും, ഡീസലിനു കൂടും

യുഎഇയിൽ ഇന്ധന വില കമ്മിറ്റി ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

UAE Correspondent

ദുബായ്: യുഎഇയിൽ ഇന്ധന വില കമ്മിറ്റി ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന്‍റെ വില ഒരു ഫിൽസ് കുറയും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.69 ദിർഹവും സ്‌പെഷ്യൽ 95 ലിറ്ററിന് 2.57 ദിർഹവും ഇ-പ്ലസ് പെട്രോൾ ലിറ്ററിന് 2.50 ദിർഹവുമായിരിക്കും അടുത്ത മാസത്തെ നിരക്ക്.

ഡീസൽ വിലയിൽ വർധനയുണ്ടാകും. 2.78 ദിർഹമായിരിക്കും ഡീസലിന്‍റെ നിരക്ക്. കഴിഞ്ഞ മാസം ഡീസൽ ലിറ്ററിന് 2.63 ദിർഹമായിരുന്നു.

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്കായി സാമ്പത്തിക സഹായം തേടി ഡബ്ല്യുസിസി

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 4,000 രൂപ കുറഞ്ഞു

119 അല്ല, 144; വിശ്വാസ വോട്ടെടുപ്പിൽ കരുത്ത് തെളിയിച്ച് വിജയ്‌യുടെ ടിവികെ

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി ആശുപത്രിയിൽ