ദുബായ് സി എസ് ഐ മലയാളം ഇടവക സുവർണ ജൂബിലി കുടുംബ സംഗമം കോട്ടയത്ത്

 
Pravasi

ദുബായ് സി എസ് ഐ മലയാളം ഇടവക സുവർണ ജൂബിലി കുടുംബ സംഗമം കോട്ടയത്ത്

ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിക്കും.

ദുബായ്: ദുബായ് സി എസ് ഐ മലയാളം ഇടവക പ്രഥമ കുടുംബ സംഗമം ഓഗസ്റ്റ് 1 -ന് രാവിലെ 8.30 ന് കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്‍ററിൽ നടക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, മുൻ വികാരിമാർ, ഇടവകയിലെ മുൻകാല അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് സജി കെ. ജോർജ് പ്രോഗ്രാം കോർഡിനേറ്റർ (9740677779), എബി മാത്യു (9567158329), തമ്പി ജോൺ (9048219875) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

മതംമാറ്റം, മനുഷ്യക്കടത്ത്: കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; സഹകരിക്കാമെന്ന് വ്യാപാരികൾ

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സ്വകാര്യവത്കരണം ശക്തം; പ്രവാസികൾക്ക് ആശങ്ക | Video