ദുബായ്-കണ്ണൂർ മണ്ഡലം കെഎംസിസി ക്രിക്കറ്റ് ടൂർണമെന്‍റ് 
Pravasi

ദുബായ്-കണ്ണൂർ മണ്ഡലം കെഎംസിസി ക്രിക്കറ്റ് ടൂർണമെന്‍റ്

കണ്ണൂർ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കൂട്ടായ്മകളും ടീമുകളും നവംബർ മാസത്തിൽ നടത്തുന്ന ടൂർണമെന്‍റിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ദുബായ്: കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ സ്പോർട്സ് ആൻഡ് വെൽനെസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ യു.എ.ഇയിലെ കണ്ണൂർക്കാരായ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിക്കും.

കണ്ണൂർ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കൂട്ടായ്മകളും ടീമുകളും നവംബർ മാസത്തിൽ നടത്തുന്ന ടൂർണമെന്‍റിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇത് സംബന്ധിച്ചുള്ള പ്രവർത്തക സമിതി യോഗം പ്രസിഡന്‍റ് മൊയ്തു മഠത്തിന്‍റെ അധ്യക്ഷതയിൽ ചേർന്നു.

പാകിസ്ഥാനിൽ വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്