എസ്എസ്എൽസി പരീക്ഷയിൽ അഭിമാനകരമായ നേട്ടവുമായി ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ

 
Pravasi

എസ്എസ്എൽസി പരീക്ഷയിൽ അഭിമാന നേട്ടവുമായി ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ

പരീക്ഷ എഴുതിയ 132 വിദ്യാർഥികളിൽ 9 പേർ എല്ലാ വിഷയങ്ങളിലും A+ നേടി

ദുബായ് : 2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷ എഴുതിയ 132 വിദ്യാർഥികളിൽ 9 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണകൊണ്ടാണ് ഇത് സാധ്യമായതെന്ന് പ്രിൻസിപ്പൽ സൂര്യ സെഗാൾ പറഞ്ഞു.

ഇസ്ര നഫീസ, ഖദീജ ഹംദ, റെയ്സ ശാലു, റിദാ ഫാത്തിമ, അലിസിയ പാലേരി, അമൽ അക്ബർ, അമൻ ഹൈദ്രോസ്, മുഹമ്മദ് തഹ്‌സിൻ, മുദസിർ മൻസൂരി എന്നിവരാണ് മുഴുവൻ വിഷയങ്ങളും എ പ്ലസ് നേടിയവർ.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ