ദുബായ് യൂണിയൻ കോപിന്‍റെ 30-ാമത് ശാഖ ജുമൈറ വില്ലേജ് സർക്കിളിൽ

 
Pravasi

ദുബായ് യൂണിയൻ കോപിന്‍റെ 30-ാമത് ശാഖ ജുമൈറ വില്ലേജ് സർക്കിളിൽ

ഒക്റ്റോബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങും.

Megha Ramesh Chandran

ദുബായ്: യൂണിയൻ കോപിന്‍റെ 30-ാമത് ശാഖ ജുമൈറ വില്ലേജ് സർക്കിളിൽ ഒക്റ്റോബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങുമെന്ന് യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹഷെമി അറിയിച്ചു.

പുതിയ ശാഖ കേവലം ഒരു റീട്ടെയിൽ ഔട്ട്‌ലെറ്റ് എന്നതിലുപരി ഒരു കമ്മ്യൂണിറ്റി ഹബ്ബ് എന്ന നിലയിലായിരിക്കും പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മത്സരാധിഷ്ഠിതമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇവിടെ ലഭ്യമാക്കുമെന്നും അൽ ഹഷെമി പറഞ്ഞു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്