ബലി പെരുന്നാൾ അവധി: പൊതുഗതാഗതം ഉപയോഗിച്ചത് 82 ലക്ഷം പേർ

 
Pravasi

ബലി പെരുന്നാൾ അവധി: പൊതുഗതാഗതം ഉപയോഗിച്ചത് 82 ലക്ഷം പേർ

33 ലക്ഷം പേർ ആശ്രയിച്ച ദുബായ് മെട്രൊയാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ.

UAE Correspondent

ദുബായ്: ബലിപെരുന്നാൾ അവധിദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ വഴി യാത്ര ചെയ്തത് 82 ലക്ഷത്തിലധികം ആളുകളെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മേയ് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസത്തെ കണക്കാണിത്. ഇതിൽ 33 ലക്ഷം പേർ ആശ്രയിച്ച ദുബായ് മെട്രൊയാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ.

പൊതു ബസുകൾ വഴി 17.3 ലക്ഷം പേരും, ടാക്സികൾ വഴി 23 ലക്ഷം പേരും യാത്ര ചെയ്തു. ദുബായ് ട്രാമിൽ 1.14 ലക്ഷം പേരും, ജലഗതാഗത മാർഗ്ഗങ്ങളിൽ 3.04 ലക്ഷം പേരും യാത്ര ചെയ്തതായും ആർടിഎ വ്യക്തമാക്കുന്നു. അവധിദിനങ്ങളിലെ മികച്ച ആസൂത്രണം ഗതാഗതം സുഗമമാക്കാൻ സഹായിച്ചു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്