യുഎഇ - പാകിസ്ഥാൻ വിമാന സർവീസുകൾ മേയ് 10 വരെ നിർത്തിവച്ച് എമിറേറ്റ്സ് എയർ ലൈൻ

 
Pravasi

യുഎഇ - പാകിസ്ഥാൻ വിമാന സർവീസുകൾ മേയ് 10 വരെ നിർത്തിവച്ച് എമിറേറ്റ്സ് എയർ ലൈൻ

വിമാനത്താവളങ്ങളിലേക്കുമുള്ള പ്രവേശനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് എമിറേറ്റ്സിന്‍റെ നടപടി

ദുബായ്: യുഎഇ - പാകിസ്ഥാൻ വിമാന സർവീസുകൾ മേയ് 10 വരെ നിർത്തിവച്ച് എമിറേറ്റ്സ് എയർ ലൈൻ അറിയിച്ചു. പാകിസ്ഥാന്‍റെ വ്യോമാതിർത്തിയിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള പ്രവേശനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് യുഎഇ യിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ മേയ് 10 ശനിയാഴ്ച വരെ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർ ലൈൻസ് അധികൃതർ വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു