ഇ.ടി. പ്രകാശിന് ദുബായിലെ മാധ്യമ സുഹൃത്തുക്കളുടെ യാത്രയയപ്പ്

 
Pravasi

ഇ.ടി. പ്രകാശിന് ദുബായിലെ മാധ്യമ സുഹൃത്തുക്കളുടെ യാത്രയയപ്പ്

കഴിഞ്ഞ 28 വർഷമായി യുഎഇയിൽ മാധ്യമപ്രവർത്തനം നടത്തിവരികയായിരുന്നു പ്രകാശ്.

UAE Correspondent

ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മാതൃഭൂമി ദിനപത്രം ഷാർജ റിപോർട്ടർ ഇ.ടി. പ്രകാശിന് ദുബായിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ 28 വർഷമായി യുഎഇയിൽ മാധ്യമപ്രവർത്തനം നടത്തിവരികയായിരുന്നു പ്രകാശ്.

എം.സി.എ. നാസർ, കെ.എം. അബ്ബാസ്, എൽവിസ് ചുമ്മാർ, ഭാസ്കർ രാജ്, സുരേഷ് വെള്ളിമറ്റം, ജമാലുദ്ദീൻ, മിന്‍റു പി. ജേക്കബ്, സജ്‌ല ശശീന്ദ്രൻ, സഹൽ മുഹമ്മദ്, പ്രമദ് ബി. കുട്ടി, ശ്രീരാജ് കൈമൾ , മിനി പത്മ, തൻസി ഹാഷിർ, ഷിൻസ് സെബാസ്റ്റ്യൻ, മുഷീർ, ഷിനോജ് ഷംസുദ്ദീൻ, വനിത വിനോദ്, റോയ് റാഫേൽ, അനൂപ് കീച്ചേരി, സാദിഖ് കാവിൽ എന്നിവർ പ്രസംഗിച്ചു. ഇ.ടി. പ്രകാശ് മറുപടി പ്രസംഗം നടത്തി.

'തന്നെ കാണാൻ വീട്ടിലെത്തുന്നവരെ തടയുന്നു'; സുരക്ഷാ ഉദ‍്യോഗസ്ഥനെ മാറ്റണമെന്ന് അഭിജീത് ദിപ്കെ

ലോകകപ്പിനിടെ മെസിയെ വധിക്കാൻ ശ്രമം നടന്നു, പദ്ധതിയിട്ടത് ചാവേറാക്രമണത്തിന്; ഞെട്ടിപ്പിക്കുന്ന പൊലീസ് റിപ്പോർട്ട് പുറത്ത്

മത്സ‍്യത്തൊഴിലാളികളെ കാണാതായ സംഭവം; ഒമ്പതാം ദിവസവും തെരച്ചിൽ തുടരുന്നു

''യഥാർഥ മുസ്‌ലിമിന് ഗോവധത്തിൽ ഏർപ്പെടാൻ സാധിക്കില്ല''; പൊലീസ് ഉദ‍്യോഗസ്ഥന്‍റെ പരാമർശം വിവാദത്തിൽ

സംസ്ഥാനത്ത് ശനിയാഴ്ച 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ‍്യത