കെ.കെ. അബ്ദുല്‍ ഗഫാര്‍

 
Pravasi

മുന്‍ പ്രവാസിയും എഴുത്തുകാരനുമായ കെ.കെ. അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു

കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചു.

UAE Correspondent

ദുബായ്: യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്ന പ്രൊഫസര്‍ കെ.കെ. അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു. 88 വയസായിരുന്നു. ഖബറടക്കം കാസര്‍ഗോഡ് ചൗക്കി കുന്നില്‍ റിഫായ് മസ്ജിദില്‍ ജൂലൈ ആറിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ശേഷം നടക്കും.

സാങ്കേതിക വിദഗ്ദനും എൻജിനീയറും എഴുത്തുകാരനുമായിരുന്നു. കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചു. മംഗലാപുരത്തെ ആശൂപത്രയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ജമീല ഷംനാട് ആണ് ഭാര്യ. ഡോ. ഫരീദ ഗഫാര്‍ ( ദുബായ് ) , ഡോ. ജമാലുന്നിസ ഗഫാര്‍ ( ദുബായ് ), ഷഹനാസ് ഗഫാര്‍ ( എഞ്ചിനീയര്‍ , ഖത്തര്‍ ) , ഡോ. ഷാജിര്‍ ഗഫാര്‍ ( ദുബായ് ) എന്നിവര്‍ മക്കളാണ്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു