ഈദ് അൽ അദ്ഹ: യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ചതുർദിന അവധി

 
Pravasi

ഈദ് അൽ അദ്ഹ: യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ചതുർദിന അവധി

ജൂൺ 9 തിങ്കളാഴ്ച മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ദുബായ്: യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധികൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

രാജ്യത്തെ മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ജൂൺ 5 വ്യാഴാഴ്ച (ദുൽഹജ്ജ് 9) മുതൽ ജൂൺ 8 ഞായറാഴ്ച (ദുൽഹജ്ജ്12) വരെ അവധിയായിരിക്കും.

ജൂൺ 9 തിങ്കളാഴ്ച മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്