സൗജന്യ ദന്ത പരിശോധനാ- ബോധവത്കരണ ക്യാമ്പ് നടത്തി 
Pravasi

സൗജന്യ ദന്ത പരിശോധനാ- ബോധവത്കരണ ക്യാമ്പ് നടത്തി

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 ലേറെ പേർ പങ്കെടുത്തു.

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഹെൽത്ത് കമ്മിറ്റിയും അജ്മാൻ യൂനിവേഴ്‌സിറ്റിയും സംയുക്തമായി സൗജന്യ ദന്ത പരിശോധനാ-ബോധവത്കരണ ക്യാമ്പ് നടത്തി. അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ജോയിന്‍റ് ജനറൽ സെക്രട്ടറി ജിബി ബേബി പ്രസംഗിച്ചു.

ഹെൽത്ത് കമ്മിറ്റി കോഡിനേറ്റർ മുഹമ്മദ് അബൂബക്കർ സ്വാഗതവും കൺവീനർ പോൾ തോമസ് നന്ദിയും പറഞ്ഞു. അജ്മാൻ യൂനിവേഴ്‌സിറ്റിയിലെ ഡോ.വിജയ്, ഡോ.ഇർഷാദ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം ദന്ത ഡോക്ടർമാർ നടത്തിയ പരിശോധനയിലും ബോധവത്കരണത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 ലേറെ പേർ പങ്കെടുത്തു.

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ