ജേക്കബ് ജേക്കബ് 
Pravasi

ജേക്കബ് ജേക്കബ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസി ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫിസർ

ഹ്യൂമന്‍ റിസോഴ്സില്‍ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവപരിചയമുള്ള ജേക്കബ്, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ജിസിസി യിലെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായി ജേക്കബ് ജേക്കബിനെ നിയമിച്ചു.

ഹ്യൂമന്‍ റിസോഴ്സില്‍ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവപരിചയമുള്ള ജേക്കബ്, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അപ്പോളോ ഹോസ്പിറ്റല്‍സ്, കൊളംബിയ ഏഷ്യ, മലബാര്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു.

ഏഷ്യ എച്ച്ആര്‍ഡി അവാര്‍ഡ്, എച്ച്ആര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള നിരവധി അവാര്‍ഡുകളും ജേക്കബിന് ലഭിച്ചിട്ടുണ്ട്.

എച്ച്ആര്‍ഡി അക്കാദമിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും, ടി.എ പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും ജേക്കബ് നേടിയിട്ടുണ്ട്.

സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി

വാഹനത്തിനു മുകളിലേക്ക് പാറക്കല്ലുകൾ ഇടിഞ്ഞു വീണു; 2 തീർഥാടകർക്ക് ദാരുണാന്ത‍്യം

ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല, എംപി എന്ന നിലയിൽ പരാജയം; പ്രിയങ്ക ഗാന്ധിക്കെതിരേ എൽഡിഎഫ്

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന 2 പേരുടെ ആരോഗ‍്യ നില ഗുരുതരം

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 600 കടന്നു, 1,500 പേർക്ക് പരുക്ക്