കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍ എം പിയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി  
Pravasi

കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍ എം പിയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

രാജ്യസഭാ എംപി ആയിതിന് ശേഷവും, ആദ്യമായാണ് ഇവര്‍ യുഎഇയില്‍ എത്തിയത്

അബുദാബി: ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് സുനില്‍ അസീസ്, ദുബായ് പ്രസിഡന്‍റ് പി കെ റഫീഖ് മട്ടന്നൂര്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്‍റ് അബ്ദുല്‍ മനാഫ് ഉള്‍പ്പടെയുള്ള ഭാരവാഹികളും കേന്ദ്ര-സംസ്ഥാന-ജില്ലാ ഭാരവാഹികളും ജെബിയെ സ്വീകരിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷവും, രാജ്യസഭാ എംപി ആയിതിന് ശേഷവും, ആദ്യമായാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. വിവിധ പരിപാടികളില്‍ ജെബി മേത്തര്‍ സംബന്ധിക്കും.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു