ദുബായിൽ പനി ബാധിച്ച് മലയാളി യുവാവ് മരിച്ചു

 
Pravasi

ദുബായിൽ പനി ബാധിച്ച് മലയാളി യുവാവ് മരിച്ചു

പനി ബാധിച്ച് ഗുരുതരമായതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ദുബായ്: പനിബാധിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശി ദുബായിൽ മരിച്ചു. ചൗക്കി ബ്ലാർക്കോഡ് സ്വദേശിയും കറാമ അൽ അത്താർ സെന്‍റർ ജീവനക്കാരനുമായ അഹമ്മദ് റിഷാൽ ആണ് മരിച്ചത്. 26 വയസായിരുന്നു.

പനി ബാധിച്ച് ഗുരുതരമായതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

മുംബൈയിൽ ഗണേശ നിമജ്ജന ചടങ്ങിനിടെ വൈദ്യുതി കമ്പിയിൽ തട്ടി അപകടം; ഷോക്കേറ്റ് ഒരാൾ മരിച്ചു, 5 പേർക്ക് പരുക്ക്

കോൽക്കത്തിൽ പിറന്നാൾ ദിനത്തിൽ ഫ്ലാറ്റിലെത്തിച്ച് 20 കാരിയെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി; അതീവ ജാഗ്രതയിൽ പൊലീസ്

പാർട്ടിയുടെ ചരിത്രപരമായ തോൽവിക്ക് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി രാജിവച്ചു