ഇറാന്‍റെ ആക്രമണ ഭീഷണി; കിങ് ഫഹദ് കോസ്‌വേ അടച്ചു

 
Pravasi

ഇറാന്‍റെ ആക്രമണ ഭീഷണി; കിങ് ഫഹദ് കോസ്‌വേ അടച്ചു

നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി കിടക്കുന്നു

Jisha P.O.

റിയാദ്: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ വഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഇറാനിൽ നിന്നുള്ള ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി.

സൗദി പുറപ്പെടുവിട്ട സുരക്ഷ മുന്നറിയിപ്പിന്‍റെ ഭാഗമായാണ് നടപടി.

ഇതോടെ ഇതുവഴിയുള്ള നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ സൗദി ഖേദം പ്രകടിപ്പിച്ചു.

സൺറൈസേഴ്സ് ബാറ്റിങ് വിസ്ഫോടനം വീണ്ടും

പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

എബോള പ്രതിരോധം: കേരളത്തിലും മാർഗനിർദേശങ്ങൾ

സപ്ലൈകോയുടെ 850 രൂപ കിറ്റ് 26 വരെ