അനീഷ (27) 
Pravasi

ദുബായിൽ മരിച്ച മലയാളി യുവതിയുടെ ബന്ധുക്കളെ തേടുന്നു

അടുത്ത ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ ബന്ധപ്പെടണം

ദുബായ്: വയനാട് സുൽത്താൻബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്‍റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്‍റവിടയുടെ ഭാര്യയുമായ അനീഷ (27) ദുബായിൽ മരിച്ചു. ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും ഇക്കാര്യം സ്ഥിരീകരിച്ചതായി സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പിള്ളി അറിയിച്ചു. അനീഷയുടെ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിളിക്കേണ്ട നമ്പർ: 0507772146

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ