മാർ ഇവാനിയോസ് ശ്രാദ്ധ തിരുനാൾ: ലേബർ ക്യാംപുകളിൽ ഭക്ഷണം നൽകി സാമൂഹ്യ പ്രവർത്തകൻ സിജു പന്തളം

 
Pravasi

മാർ ഇവാനിയോസ് ശ്രാദ്ധ തിരുനാൾ: ലേബർ ക്യാംപുകളിൽ ഭക്ഷണം നൽകി സാമൂഹ്യ പ്രവർത്തകൻ സിജു പന്തളം

തുടർച്ചയായ പതിനൊന്നാം വർഷമാണ് ലങ്കര കത്തോലിക്കാ സഭാ മാവേലിക്കര രൂപതാ അംഗം കൂടിയായ സിജു ലേബർ ക്യാംപുകളിൽ ഭക്ഷണം നൽകുന്നത്.

ദുബായ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പായിരുന്ന മാർ ഈവാനിയോസ് മെത്രാ പോലീത്തയുടെ 72 ആം ശ്രാദ്ധ തിരുനാളിന്‍റെ ഭാഗമായി യുഎഇ യിലെ സാമൂഹ്യ പ്രവർത്തകൻ സിജു പന്തളത്തിന്‍റെ നേതൃത്വത്തിൽ ലേബർ ക്യാംപുകളിൽ ഭക്ഷണ പൊതികൾ നൽകി.

തുടർച്ചയായ പതിനൊന്നാം വർഷമാണ് ലങ്കര കത്തോലിക്കാ സഭാ മാവേലിക്കര രൂപതാ അംഗം കൂടിയായ സിജു ലേബർ ക്യാംപുകളിൽ ഭക്ഷണം നൽകുന്നത്. തന്‍റെ വരുമാന മാർഗമായ ട്രക്ക് ഓടിക്കുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു വിഹിതം സമാഹരിച്ചാണ് സിജു ദുബായ്, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നത്.

മുംബൈ സ്ഫോടന പരമ്പര; 12 പ്രതികളെയും വെറുതെ വിട്ടു

''സാമുവൽ ജെറോം അഭിഭാഷകനല്ല''; മധ‍്യസ്ഥതയുടെ പേരിൽ പണം പിരിക്കുന്നുവെന്ന് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ

ശക്തമായ മഴ; കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

"ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത്''; രൂക്ഷ വിമർശനവുമായി അശ്വതി ശ്രീകാന്ത്

യൂത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; കാർത്തികപ്പള്ളി സ്കൂളിൽ സംഘർഷം