മ്യാൻമർ ആശ്രമ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ

Pravasi

മ്യാൻമർ ആശ്രമ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ

ഹീനമായ ഈ ആക്രമണത്തിൽ ഇരകളുടെ കുടുംബങ്ങളോടും മ്യാൻമർ ജനതയോടും മന്ത്രാലയം ആത്മാർഥമായ അനുശോചനവും സഹതാപവും അറിയിച്ചു.

അബുദാബി: കുട്ടികൾ ഉൾപ്പെടെ നിരവധി നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ട മ്യാൻമറിലെ സാഗയിങ് മേഖലയിലെ ലിൻ ടാലു ഗ്രാമത്തിലെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.

സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ പ്രവൃത്തികളെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായി യുഎഇ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹീനമായ ഈ ആക്രമണത്തിൽ ഇരകളുടെ കുടുംബങ്ങളോടും മ്യാൻമർ ജനതയോടും മന്ത്രാലയം ആത്മാർഥമായ അനുശോചനവും സഹതാപവും അറിയിച്ചു.

ശക്തമായ കാറ്റ്, മണിക്കൂറിൽ 15എംഎം മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

നാല് മാസത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

നിമിഷപ്രിയയുടെ മോചനം; ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി

ബെല്ലിന്‍റെ നിയന്ത്രണം ബസ് കണ്ടക്റ്റർക്ക്, വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടില്ല: ഗണേഷ് കുമാർ

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്