നല്ലളം പ്രവാസി കൂട്ടായ്മ ഓണാഘോഷവും വാർഷികവും

 
Pravasi

നല്ലളം പ്രവാസി കൂട്ടായ്മ ഓണാഘോഷവും വാർഷികവും

കോഴിക്കോട് ജില്ലയിലെ നല്ലളം പ്രവാസി കൂട്ടായ്മയുടെ ആദ്യ വാർഷികവും ഓണവും 26ന് ആഘോഷിക്കും

UAE Correspondent

ദുബായ്: കോഴിക്കോട് ജില്ലയിലെ നല്ലളം പ്രവാസി കൂട്ടായ്മയുടെ ആദ്യ വാർഷികവും ഓണവും. 26ന് ഞായറാഴ്ച ആഘോഷിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെ ദുബായ് കറാമ സ്പോർട്സ് ബേ ഹാളിലാണ് പരിപാടി.

ഓണ മത്സരങ്ങൾ, ഗാനമേള, മുട്ടിപാട്ട് തുടങ്ങിയ പരിപാടികൾ അരങ്ങേറും. കഴിഞ്ഞ ഒരു വർഷമാണ് 150-ലധികം അംഗങ്ങൾ ഒത്തുകൂടി ഈ കൂട്ടായ്മ രൂപീകരിച്ചത്.

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങണ്ട: യുഎസിന്‍റെ തിട്ടൂരം!

ലൈംഗിക പീഡന കേസ്; ഐടി വ‍്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ‍്യം

മുണ്ടകൈ- ചൂരൽമല ടൗൺഷിപ്പ്: നിർമാണം അനിശ്ചിതത്വത്തിൽ, താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

യുഎസ് ഉപരോധം: ചരക്ക് നീക്കം തടയുമെന്ന് ഇറാൻ