കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട് തളിപ്പറമ്പ് സ്വദേശി  
Pravasi

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട് തളിപ്പറമ്പ് സ്വദേശി

തൗജീഹ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ്

അബുദാബി: കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർ ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശി പി മുഹമ്മദ്‌ ഇഖ്ബാൽ. കേരള പ്രവാസി അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്, എമിറേറ്റ്സ് മലയാളി അസോസിയേഷൻ അംഗം.

ഐ.ടി.യു സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം, അൽദാർ ഫൗണ്ടേഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തൗജീഹ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ്.

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ

കുട്ടിയെ ചേർക്കാനെന്ന വ‍്യാജേനയെത്തി; അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

എൻഒസിക്ക് കൈക്കൂലി ആവശ‍്യപ്പെട്ടു; ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ