മത്സരങ്ങളിൽ പങ്കെടുത്ത ജീവനക്കാർ.

 
Pravasi

ജീവനക്കാരുടെ കായികമേള സംഘടിപ്പിച്ചു

ക്രിക്കറ്റ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് മത്സരങ്ങളോടെ 150-ത്തിലധികം ജീവനക്കാർ പങ്കെടുത്ത കായികമേള

UAE Correspondent

ദുബായ്: ദുബായ് കേന്ദ്രമായുള്ള പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡാന്യൂബ് സ്‌പോര്‍ട്‌സ് വേള്‍ഡിലായിരുന്നു മേള. 150-ഓളം ജീവനക്കാര്‍ കായിക മേളയിൽ പങ്കെടുത്തു.

ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയിലും മത്സരങ്ങൾ നടത്തി. ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം വളർത്തുന്നതിനും കൂട്ടായ്മ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം മേളകൾ നടത്തുന്നതെന്ന് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പറഞ്ഞു.

2022 ലാണ് താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപിതമായത്.

'വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപൂജ‍്യം, എൽകെജി നിലവാരം പോലുമില്ല'; വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

''ഗംഭീറിനെ പോലൊരു കോച്ചിനെ ഇന്ത‍്യയ്ക്ക് ആവശ‍്യമില്ല, ധോണിയെ തിരിച്ചു കൊണ്ടു വരൂ''; തുറന്നടിച്ച് എസ്. ശ്രീശാന്ത്

ബജറ്റിൽ കാർഷിക മേഖല‍‌യെ അവഗണിച്ചു, കേരളം കടക്കെണിയിലാണെന്ന ആരോപണം പൊളിഞ്ഞു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി