പ്രജീഷ് പ്രഭാകരൻ തങ്കം ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു

 
Pravasi

പ്രജീഷ് പ്രഭാകരൻ തങ്കം ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു

മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Jisha P.O.

കോഴിക്കോട്: തിക്കോടി സ്വദേശി പ്രജീഷ് പ്രഭാകരൻ തങ്കം ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ഗ്ലോബൽ തിക്കോടിയൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർമാനായി കഴിഞ്ഞ ദിവസമാണ് നിയമിതനായത്.

സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കേരളത്തിലൊരു ചുക്കും ചുണ്ണാമ്പുമില്ല; 'ചൂരക്കറി'ക്ക് ശേഷം സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി സി. ദിവാകരൻ

നിയമതടസം നീങ്ങി; സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ജനനായകൻ നിർമാതാക്കൾ

കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; ചിന്നു പാപ്പുവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

സ്വന്തം പാർട്ടിയിലെ മന്ത്രിയെ മുട്ടുകുത്തിച്ച് യുവ ബിജെപി എംഎൽഎ; കൈയടിച്ച് സോഷ്യൽ മീഡിയ | Video

"ശത്രുവിനെ കൊല്ലാൻ പാമ്പിനെ സഞ്ചിയിൽ ഇട്ട് പോയാലുള്ള അവസ്ഥ വരാതിരിക്കട്ടെ"; സതീശനെതിരേ അഖിൽ മാരാർ