130 പുതിയ പട്രോൾ വാഹനങ്ങൾ കൂടി പുറത്തിറക്കി ഷാർജ പൊലീസ്

 
Pravasi

130 പുതിയ പട്രോൾ വാഹനങ്ങൾ കൂടി പുറത്തിറക്കി ഷാർജ പൊലീസ്

അത്യാധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ പുതിയ വാഹനങ്ങൾ.

UAE Correspondent

ഷാർജ: ഷാർജയിലെ സുരക്ഷയും ക്രമസമാധാനവും കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 130 പുതിയ പട്രോൾ വാഹനങ്ങൾ കൂടി ഷാർജ പൊലീസ് പുറത്തിറക്കി.

അത്യാധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ പുതിയ വാഹനങ്ങൾ. പ്രധാന കേന്ദ്രങ്ങളിലും പാർപ്പിട മേഖലകളിലും സുരക്ഷ ശക്തമാക്കാനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ സംഭവസ്ഥലത്ത് എത്തിച്ചേരാനും ഇത് സഹായിക്കും.

രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ പട്രോൾ വാഹനങ്ങൾ നിരത്തിലിറക്കിയതെന്ന് റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബു അൽ സൂദ് വ്യക്തമാക്കി.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

'ഇന്ത‍്യയിൽ സാമ്പാ താളം'; വിനീഷ‍്യസും സംഘവും കോൽക്കത്തയിലേക്ക്, ബ്രസീൽ ടീമിനെ പ്രഖ‍്യാപിച്ചു

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്