ഷിജി ഗിരിയുടെ 'പെരുമഴയിലെ ഒറ്റ മഴത്തുള്ളി' പ്രകാശനം ചെയ്തു 
Pravasi

ഷിജി ഗിരിയുടെ 'പെരുമഴയിലെ ഒറ്റ മഴത്തുള്ളി' പ്രകാശനം ചെയ്തു

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.പി.കെ. വേങ്ങര പുസ്തക പ്രകാശനം നടത്തി

ഷാർജ: ഷിജി ഗിരി എഴുതിയ നോവൽ 'പെരുമഴയിലെ ഒറ്റ മഴത്തുള്ളി' ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകൻ കെ.പി.കെ. വേങ്ങര പുസ്തക പ്രകാശനം നടത്തി. ഷിജി ഗിരിയുടെ ഭർത്താവ് ഗിരീഷ് ദേവദാസ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനായ പ്രവീൺ പാലക്കീൽ പുസ്തക പരിചയം നടത്തി.

ഗീതാമോഹൻ, ബഷീർ തിക്കോടി പ്രവാസി വയനാട് ചെയർമാൻ സുനീർ ഉസ്മാൻ, സത്യൻ ആർട്ട് എന്നിവർ പ്രസംഗിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി മോഡറേറ്റർ ആയിരുന്നു. ചിരന്തന പബ്ളിക്കേഷൻ ആണ് പുസ്തകത്തിന്‍റെ പ്രസാധകർ.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി