ലബനാനിലെ എംബസി പ്രവർത്തനം പുനരാരംഭിക്കൽ; യുഎഇ ഉന്നത തല സംഘം ബെയ്‌റൂത്തിൽ  
Pravasi

ലബനാനിലെ എംബസി പ്രവർത്തനം പുനരാരംഭിക്കൽ; യുഎഇ ഉന്നത തല സംഘം ബെയ്‌റൂത്തിൽ

Ardra Gopakumar

അബൂദബി: ലബനാനിലെ എംബസി പ്രവർത്തനം വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായുള്ള നടപടികൾ സ്വീകരിക്കുന്നതിന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ നിർദേശ പ്രകാരം ഉന്നത തല പ്രതിനിധി സംഘം ബെയ്‌റൂത്തിലെത്തി.

ലബനാന്‍റെ ഐക്യം, ദേശീയ പരമാധികാരം, സമഗ്രത എന്നിവയോടുള്ള യു.എ.ഇയുടെ പ്രതിബദ്ധതയും ലബനാൻ ജനതയ്ക്കുള്ള പിന്തുണയും അചഞ്ചലമാണെന്ന് യുഎഇ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇയും ലബനാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എംബസി വീണ്ടും തുറക്കുന്നത്.

കളി കവർന്നെടുത്ത് കങ്കാരുപ്പട; ഹർമനും കൂട്ടർക്കും കണ്ണീർ മടക്കം

ത്രില്ലറില്‍ വീണ് ഇന്ത്യ: അയര്‍ലന്‍ഡിനെതിരേ പരമ്പര നഷ്ടം

വനിത ടി20 ലോകകപ്പ്: ക്യാപ്റ്റന്‍ ഹര്‍മന്‍ തിളങ്ങി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു

മോദിയുടെ സന്ദര്‍ശനം; 9 കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും സീഷെല്‍സും