യുവകലാസാഹിതി കലോത്സവം: ലോഗോ ക്ഷണിക്കുന്നു

 
Pravasi

യുവകലാസാഹിതി കലോത്സവം: ലോഗോ ക്ഷണിക്കുന്നു

തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് കാഷ് അവാർഡും പ്രത്യേക പുരസ്‍കാരവും നൽകുന്നതാണ്.

ദുബായ്: യുവകലാസാഹിതി യുഎഇ തലത്തിൽ കുട്ടികൾക്കായി 2025 നവംബർ മാസത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് കാഷ് അവാർഡും പ്രത്യേക പുരസ്‍കാരവും നൽകുന്നതാണ്. ലോഗോ 2025 ജൂലൈ 30 ന് മുൻപ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, ‪‪+971553624033‬‬ എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്