തിരക്കൊഴിയാതെ സന്നിധാനം; ബുധനാഴ്ചയെത്തിയത് 50,000ത്തിലേറെ പേർ

 
Sabarimala

തിരക്കൊഴിയാതെ സന്നിധാനം; ബുധനാഴ്ചയെത്തിയത് 50,000ത്തിലേറെ പേർ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് സന്നിധാനത്തെത്തിയത്

Aswin AM

സന്നിധാനം: സന്നിധാനത്ത് ഡിസംബർ 10ന് വൻ ഭക്തജന തിരക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി വരെ 50,000ത്തിലേറെ പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതോടെ ഈ സീസണിൽ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 23 ലക്ഷത്തിലേക്ക് കടന്നു.

അതേസമയം, സത്രം പുല്ലുമേട് വഴി വരുന്നവർക്കുള്ള നിയന്ത്രണം തുടരും. 7 മണി മുതൽ പകൽ 12 മണി വരെ മാത്രമായിരിക്കും ഇതുവഴി പ്രവേശനം അനുവദിക്കുക.

രമേശ് ചെന്നിത്തലക്കെതിരേ ഫെയ്സ്ബുക്ക് കമന്‍റ്; യുവാവിനെതിരേ പൊലീസ് കേസ്

കനത്ത മഴയിൽ എൽപിജി ബോട്ടിലിങ് പ്ലാന്‍റിൽ വെള്ളം കയറി, 3,000 സിലിണ്ടറുകൾ ഒഴുകിപ്പോയി

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു; യാത്രക്കാർക്ക് പരുക്ക്

വയനാട് മണ്ണിടിച്ചിൽ ദുരന്തം; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

കള്ളാടി ദുരന്തമേഖല സന്ദര്‍ശിച്ച് പിണറായി വിജയന്‍