World

ധാക്കയിൽ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, 100 ലേറെ പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. ധാക്കയിലെ ഗുലിസ്ഥാൻ പ്രദേശത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ധാക്ക മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിആർടിസി ബസ് കൗണ്ടറിന് സമീപം വൈകുന്നേരം 4:45 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷപ്രവർത്തനത്തിനായി 11 അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്ത് തുടരുകയാണ്. സ്ഫോടന കാരണം വ്യക്തമല്ല.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും