ഹൂതികളുടെ ഡ്രോൺ തടഞ്ഞ് ഇസ്രയേൽ

 

getty images 

World

ഹൂതികളുടെ ഡ്രോൺ തടഞ്ഞ് ഇസ്രയേൽ

അര മണിക്കൂറിനിടെ രണ്ടു ഡ്രോണുകൾ വെടി വച്ചിട്ടതായാണ് സേനാ റിപ്പോർട്ട്

Reena Varghese

ഇസ്രയേലിന്‍റെ തെക്കേ അറ്റത്തുള്ള എയ് ലാറ്റിലേയ്ക്ക് യെമൻ ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകൾ വെടി വച്ചിട്ടതായി ഇസ്രയേലി വ്യോമ പ്രതിരോധ സേന.

നഗരത്തിൽ സൈറണുകൾ മുഴങ്ങി. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അര മണിക്കൂറിനിടെ രണ്ടു ഡ്രോണുകൾ വെടി വച്ചിട്ടതായാണ് സേനാ റിപ്പോർട്ട്.

ഹിമാചലിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞു വീണു; 15 യാത്രക്കാർ മരിച്ചു

പരുക്കേറ്റ് ആശുപത്രിയിലെത്തി; പരിശോധനയിൽ കണ്ടെത്തിയത് അമീബിക് മസ്തിഷ്കജ്വരം

ഡൽഹിയിൽ കനത്ത മഴ; 15 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ തന്നെ യാത്രാ തീയതി മാറ്റാം

ഇന്ത്യ‌ ഉത്പാദിപ്പിച്ചത് 1.2 ലക്ഷം കോടിയുടെ സൈനിക ഉപകരണങ്ങൾ