കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 66 മരണം | video

 
World

കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 66 മരണം | video

125 സൈനികരും ജീവനക്കാരുമായി പറന്നുയർന്ന വിമാനമാണ് തകർന്നു വീണത്

Namitha Mohanan

ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 66 മരണം. 125 സൈനികരും ജീവനക്കാരുമായി പറന്നുയർന്ന വിമാനമാണ് രാജ്യത്തിന്‍റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

"സ്വപ്ന സാക്ഷാത്കാരം, നന്ദി"; ബംഗാൾ ജനതയ്ക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ച് മോദി

'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ"; കണ്ണൂരിൽ കെ. മുരളീധരനുവേണ്ടി ഫ്ലക്സ്

''ഭരണവിരുദ്ധ വികാരവും മുഖ‍്യമന്ത്രിയുടെ ശൈലിയും പരാജയത്തിന് കാരണമായി''; വിമർശനവുമായി കേരള കോൺഗ്രസ് എം

വായിൽ രക്തംപുരണ്ട തുണി തിരുകി, കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ: ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ കൊലപ്പെടുത്തി

ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ചു; ഒരാൾ മരിച്ചു, 17 പേരെ രക്ഷിച്ചു