earthquake symbolic image 
World

അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഭൂമിക്കടിയിൽ 9.3 കി.മി ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം

MV Desk

വാഷിങ്ടൺ ഡിസി: അമെരിക്കയിലെ അലാസ്ക ഉപദ്വീപിൽ ശക്തിയേറിയ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിനു പിന്നാലെ പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പു നൽകി.

ഭൂമിക്കടിയിൽ 9.3 കി.മി ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് മേഖലയിൽ യുഎസ് സുനാമി വാർണിങ് സിസ്റ്റം മുന്നറിയിപ്പ് നൽകിയത്. അമെരിക്കൻ വൻകരയിൽനിന്ന് വേറിട്ട് കിടക്കുന്ന അലാസ്ക ഉപദ്വീപ് കാനഡയുമായി അതിർത്തി പങ്കിടുന്നുണ്ട്.

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി

സമീർ സക്‌സേന ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റു